Category: News & Events

ഇനി പ്ലസ് ടു കഴിഞ്ഞവര്‍ക്കും വിദേശ വിദ്യാഭ്യാസമെന്ന സ്വപ്‌നം സാക്ഷാത്കരിക്കാം, ജെയിന്‍ സെന്റര്‍ ഫോർ ഗ്ലോബല്‍ സ്റ്റഡീസിന്റെ ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമിലൂടെ

ഉന്നത വിദ്യാഭ്യാസത്തിന് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നവര്‍ നമ്മുടെ നാട്ടില്‍ വര്‍ധിച്ചുവരികയാണ്. വിദേശത്ത് ഉന്നത പഠനം എന്നത് മിക്കവരുടെയും സ്വപ്നമാണ്. എന്നാല്‍ ഇതിന്റെ ഭാരിച്ച ചെലവും ബാങ്ക്വായ്പകളുടെ നൂലാമാലകളും പലര്‍ക്കും ഇത് സ്വപ്നമായി തന്നെ അവശേഷിക്കുന്നു.

മൂന്നാം വർഷം വിദേശത്ത് പഠിക്കാം; ജെയിൻ സെന്റർ ഫോർ ഗ്ലോബൽ സ്റ്റഡീസിൽ പുതിയ കോഴ്സുകൾ

അന്താരാഷ്ട്ര ബിരുദ പ്രോ​ഗ്രാമുകൾ അവതരിപ്പിച്ച് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ജെയിൻ സെന്റർ ഫോർ ഗ്ലോബൽ സ്റ്റഡീസ്. കോഴ്സിന്റെ മൂന്നാം വർഷം യു.കെയിലും മറ്റു രാജ്യങ്ങളിലും പഠിക്കാം. Read more..https://www.asianetnews.com/careers/jain-center-for-global-studies-uk-degree-international-graduate-programs-rf94f4